മേയ് 31 - ലോക പുകയില വിരുദ്ധദിന ക്വിസ് അപ്പുണ്ണി ഏട്ടന്‍ വായനശാലയുടെ നേതൃത്വത്തില്‍ രാത്രി 8 മണിക്ക്

 

പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ് ...... 

 മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവിടെ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കും..... 

 എല്ലാവര്‍ക്കും വിജയാശംസകള്‍... 

 ഫേസ്ബുക്ക് ഗ്രൂപ്പ് https://www.facebook.com/groups/852768268577276

കോട്ടായി പഞ്ചായത്തിനു വെളിയില്‍ ഉളളവരുടെ ബാലവേദി   വാട്ട്സ്അപ്പ് ഗ്രൂപ്പ്  https://chat.whatsapp.com/LBPetqfJuQf9750obJum6w


കോട്ടായി പഞ്ചായത്തില്‍ താമസിക്കുന്നവരുടെ ബാലവേദി   വാട്ട്സ്അപ്പ് ഗ്രൂപ്പ്  



 ഈ ഗ്രൂപ്പുകളിലൂടെ വൈകിയിട്ട് 7.55 ന് ചോദ്യങ്ങള്‍ ലഭിക്കും..... 
സാങ്കേതിക സഹായത്തിനായി വിളിക്കാം 9446961852 അജേഷ് മാഷ്

No comments:

Post a Comment