മെയ് 27
നെഹ്റു ചരമദിന ക്വിസ്
അപ്പുണ്ണി ഏട്ടൻ വായനശാലയുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ക്വിസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്നവർ ഇതിനോടപ്പം തന്നിരിക്കുന്ന ലിങ്കിൽ മത്സര ദിവസം വൈകുന്നേരം 8 മണിക്ക് പ്രവേശിക്കാം... എല്ലാ ഉത്തരങ്ങളും ആദ്യം ശരിയാക്കുന്ന ആളായിരിക്കും വിജയി....
മുഴുവൻ മാർക്ക് വാങ്ങി ജയിച്ച കുട്ടികൾ അവരുടെ ഫോട്ടോ 8547971852 നമ്പറിൽ അയച്ചു തരേണ്ടതാണ്.
എല്ലാവർക്കും വിജയാശംസകൾ
ഗ്രൂപ്പിൽ ചേരാനായി
കോട്ടായി
https://chat.whatsapp.com/ELAM5PY4gz72aH5QcXiIqZ
കുത്തനൂർ
https://chat.whatsapp.com/CbBdiMr9QhtAkpuRH32sOw
ഗ്രൂപ്പുകളിൽ അംഗമാകാം
മത്സര ലിങ്ക്
https://quizzory.in/id/682bffa644035713f355a657

No comments:
Post a Comment