അപ്പുണ്ണി ഏട്ടൻ വായനശാല കോട്ടായിയുടെ നേതൃത്വത്തില്‍ ജൂണ്‍ 26 ലഹരി വിരുദ്ധദിന ക്വിസ് മത്സരത്തിനുളള ലിങ്ക് ഇന്ന് വൈകുന്നേരം 8 മണിക്ക് ഓപ്പൺ ആകും..

 

ക്വിസ് മത്സരം. ഇന്ന് കൃത്യം 8 മണിക്ക് ആരംഭിക്കുന്നു.

നിര്‍ദേശങ്ങള്‍

1. ഒരു പ്രാവിശ്യം മാത്രമേ പങ്കെടുക്കാന്‍ പാടുകയൊളളൂ

2. 30 മിനിട്ട് സമയത്തിനുളളില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്

3. മത്സരം തുടങ്ങി ഏറ്റവും ആദ്യം മുഴുവന്‍ ശരിയാക്കുന്ന ആളായിരിക്കും വിജയി

4. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും 

5. മുഴുവന്‍ മാര്‍ക്ക് കിട്ടുന്ന കുട്ടികള്‍ അജേഷ് മാഷ്  9446961852 എന്ന ഫോണ്‍ നമ്പറലേക്ക് ഫോട്ടോ അയക്കേണ്ടതാണ്.

6. മത്സരത്തിന്റെ റിസല്‍ട്ട് ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും


BEST WISHES

ക്വിസ് മത്സര ലിങ്ക്  8 മണിക്ക് ഓപ്പൺ ആകും .... 


ക്വിസ് മത്സര ലിങ്ക്

https://quizzory.in/id/62b7d236103df17ac4af12a6

പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ് ...... 

 മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവിടെ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കും..... 

 എല്ലാവര്‍ക്കും വിജയാശംസകള്‍... 

 ഫേസ്ബുക്ക് ഗ്രൂപ്പ് https://www.facebook.com/groups/852768268577276

കോട്ടായി പഞ്ചായത്തിനു വെളിയില്‍ ഉളളവരുടെ ബാലവേദി   വാട്ട്സ്അപ്പ് ഗ്രൂപ്പ്  https://chat.whatsapp.com/LBPetqfJuQf9750obJum6w


കോട്ടായി പഞ്ചായത്തില്‍ താമസിക്കുന്നവരുടെ ബാലവേദി   വാട്ട്സ്അപ്പ് ഗ്രൂപ്പ്  



സാങ്കേതിക സഹായത്തിനായി വിളിക്കാം 9446961852 അജേഷ് മാഷ്

1 comment: