ജൂണ്‍ 5 പരിസ്ഥിതി ദിന ക്വിസ് മത്സരത്തിനുളള ലിങ്ക് വൈകുന്നേരം 8 മണിക്ക് ഓപ്പൺ ആകും..

 

ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ കോട്ടായി അപ്പുണ്ണി ഏട്ടന്‍ വായനശാലയുടെ സഹകരണത്തിൽ  നടത്തുന്ന ജില്ലാ തല ക്വിസ് മത്സരം. കൃത്യം 8 മണിക്ക് ആരംഭിക്കുന്നു.

നിര്‍ദേശങ്ങള്‍

1. ഒരു പ്രാവിശ്യം മാത്രമേ പങ്കെടുക്കാന്‍ പാടുകയൊളളൂ

2. 30 മിനിട്ട് സമയത്തിനുളളില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്

3. മത്സരം തുടങ്ങി ഏറ്റവും ആദ്യം മുഴുവന്‍ ശരിയാക്കുന്ന ആളായിരിക്കും വിജയി

4. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും 

5. മുഴുവന്‍ മാര്‍ക്ക് കിട്ടുന്ന കുട്ടികള്‍ അജേഷ് മാഷ്  9446961852 എന്ന ഫോണ്‍ നമ്പറലേക്ക് ഫോട്ടോ അയക്കേണ്ടതാണ്.

6. മത്സരത്തിന്റെ റിസല്‍ട്ട് ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും


BEST WISHES

ക്വിസ് മത്സര ലിങ്ക്  8 മണിക്ക് ഓപ്പൺ ആകും .... 


ക്വിസ് മത്സര ലിങ്ക്


https://quizzory.in/id/629adfa20a0a247b2808dfb0

16 comments: