പണ്ട് ഒരിക്കൽ ഒരു വീട്ടിൽ ഒരു അനാഥനായ ഒരു കുട്ടിയുണ്ടായിരുന്നു ആ കുട്ടിയും ആ കുട്ടിയുടെ അനിയനും മഴ ആസ്വോദിച്ച് കാണുമായിരുന്നു.
ഒരു ദിവസം ഗ്രാമം ചുറ്റി കാണാൻ പോയി അവിടെ ഒരു അമ്മ ജോലിക്കാരെ തിരയുകയാണ്അപ്പോൾ അവളും അവളുടെ അനിയനും ആ അമ്മയുടെ അടുത്തേക്ക് പ്പോയി അമ്മ പറഞ്ഞു. നിന്നെ ഞാൻ കൂട്ടും പക്ഷേ... പക്ഷേ...നിന്റെ അനിയനെ കൂട്ടില്ലാ.. അവൾ വിഷമത്തോടെ അവളുടെ അറിയനെയും കൂട്ടി പോകാൻ നിൽക്കുമ്പോൾ,ആ അമ്മ രണ്ട് ആൾക്കാരെ വിളിച്ച് അവളുടെ അനിയനെ പിടിച്ച് കൊണ്ടുപോയി ആ അമ്മ അവളെ സെല്ലറയിൽ പൂട്ടിയിട്ടു. അവൾ അവളുടെ അനിയനെ ഓർത്ത് വിഷമിച്ചു.ആ അമ്മ പറഞ്ഞു. നീ എനിക്ക് പൈസ തന്നാൽ നിനക്ക് അനിയനെ കാണാൻ പറ്റും. അല്ലെങ്കിൽ അറിയാലോ! നീ എനിക്ക് ഒരു പാട് പണം എനിക്ക് തന്നാൽ നിനക്ക് നിന്റെ അനിയനെ കാണാൻ പറ്റും. അപ്പോൾ നിനക്കും എനിക്കും സന്തോഷമാകുമല്ലോ..അവളുടെ കണ്ണീര് നിറുത്തി. അവൾ ഒരു പാട് പണം ആ അമ്മക്ക് കൊടുത്തു. അങ്ങനെ അവളുടെ അനിയനെ അവൾക്ക് തിരിച്ച് കിട്ടി.അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു. അങ്ങനെ ഒരു നാൾ മഴക്കാലം വന്നു. അവർ അങ്ങനെ മഴ ആസ്വോദിച്ച് കണ്ടു.
No comments:
Post a Comment