സെമിനാർ - ജനുവരി 30 നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്


 പ്രിയരെ,

അപ്പുണ്ണി ഏട്ടൻ വായനശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ആഴ്ചയിൽ ഒരു ക്വിസ് മത്സരത്തിന്റെ ഭാഗമായി ജനുവരി 30 ന് ഒരു സെമിനാർ നടത്തുന്നു. ഗൂഗിൾ മീറ്റിൽ അന്നേ ദിവസം 4 മണിക്കാണ് പരിപാടി. 3.50 ന് തന്നെ എല്ലാവരും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുന്നവർ ഒരു നോട്ട് ബുക്കും, പേനയും കയ്യിൽ കരുതേണ്ടതാണ്. സംശയങ്ങൾ നിർബന്‌ധമായും ചാറ്റ് ബോക്സിൽ മാത്രം കുറിച്ചിടാൻ ശ്രദ്ധിക്കണം ....

സെമിനാർ

 ജനുവരി 30 നമ്മെ  ഓര്‍മ്മപ്പെടുത്തുന്നത് 

നയിക്കുന്നത് :

 ശ്രീ. ഉണ്ണികൃഷ്ണൻ കളമുള്ളതിൽ 

Sunday, January 30 · 4:00 – 5:00pm

Google Meet joining info

Video call link: https://meet.google.com/tkm-kdet-mxj

No comments:

Post a Comment