മൊബൈൽ ഫോണിന്റെ കാലം ലക്ഷ്മി കെ.എം

 

മയമില്ല... സമയമില്ല… ആർക്കും ഇവിടെ !

       മനുഷ്യർ സമയമെല്ലാം മൊബൈൽ ഫോണിലൂടെ ചുറ്റുന്ന ഈ ലോകം.

മൊബൈലിലൂടെ സംസാരിച്ചു നടക്കുമ്പോൾ

പരസ്പരം ആർക്കും ആരെയും അറിയുന്നില്ല.

വായിക്കുവാൻ സമയമില്ല !

എഴുതുവാൻ അറിവില്ല !

        അറിവുകളെല്ലാം മൊബൈലാണെന്ന് കരുതുന്നു 

        നാമിവിടെ.മൊബൈലിന്റെ നെറ്റ് ഒന്നു പോയാൽ

 നമ്മുടെ ബ്രെയിനിന്റെ നെറ്റ് അറ്റു പോകുന്നതായി

തോന്നുന്നു. ചില കളർ ചിത്രങ്ങൾ കാണുന്നു.

ചില ഗെയിമുകൾ കളിക്കുന്നു ട്രോളുകൾ കാണുന്നുനാം

 അറിയാതെകുരുക്കുകളിൽ പെടുമ്പോൾ ധനവും അന്തസ്സും

 നക്ഷട്ടപ്പെട്ടു എന്ന് കരുതുമ്പോൾ ആരോട് പറയുമെന്നറിയാതെ ഒരു

 മുളം കയറിന്റെ അറ്റത്ത് അവസാനിപ്പിക്കുന്നു ജീവിതം. മൊബൈൽ

 എന്ന ലഹരിയിൽ അഡിറ്റാകുമ്പോൾ ഉണ്ണുവാനും ഉറങ്ങുവാനും

 നേരമില്ലാ. ഉണർന്ന് എഴുന്നേൽക്കുവാൻ മറക്കുന്ന 

നമ്മൾ.കുഞ്ഞുങ്ങൾ കരയുമ്പോൾ നാം മൊബൈൽ ഫോൺ 

കൊടുക്കുന്നു.കുറെ നേരം അധികം കളിയ്ക്കുമ്പോൾ കാഴ്ച്ചയും 

ബുദ്ധിശക്തിയും ഇല്ലാതാക്കുന്നു. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ 

സംസാരം എല്ലാം മറന്നുള്ള സംസാരം അപകട സാധ്യതയ്ക്ക് 

വഴിയൊരുക്കുന്നു.


ഇത് മനസ്സിലാക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ ഈ ലോകം 

ദുരന്തത്തിലേയ്ക്ക് നയിക്കുന്നു. അല്പ നേരമെങ്കിലും മൊബൈൽ 

ഫോൺ ഓഫാക്കി വെയ്ക്കു കയാണെങ്കിൽ നാളെയ്ക്കു വേണ്ടി 

മുന്നോട്ടു പോവുകയാണെങ്കിൽ മൊബൈൽ ഫോൺ ആയിരിക്കും 

നമ്മൾഇത് മനസ്സിലാക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ ഈ 

ലോകം ദുരന്തത്തിലേയ്ക്ക് നയിക്കുന്നു. അല്പ നേരമെങ്കിലും 

മൊബൈൽ ഫോൺ ഓഫാക്കി വെയ്ക്കു കയാണെങ്കിൽ നാളെയ്ക്കു 

വേണ്ടി മുന്നോട്ടു പോവുകയാണെങ്കിൽ മൊബൈൽ ഫോൺ 

ആയിരിക്കും നമ്മൾ.





No comments:

Post a Comment