അപ്പുണ്ണി ഏട്ടന്‍ വായനശാലയുടെ നേതൃത്വത്തില്‍ LP/UP/HS/HSS കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു.വിഷയം ഈ യുദ്ധവും ബാധിക്കുന്നത് കുട്ടികളെയാണ്, തയ്യാറാക്കിയ പോസ്റ്ററുകള്‍ സ്കാന്‍ ചെയ്ത് JPG ഫയല്‍ ആക്കി 9446961852 എന്ന നമ്പറിലേക്ക് അയക്കേണ്ട അവസാന ദിവസം 28/02/22 .കൂടുതല്‍ വിവരങ്ങള്‍ക്കും,റിസല്‍ട്ട് പ്രഖ്യാപനവും അറിയാനായി സന്ദര്‍ശിക്കുക https://digitallibrarykottayi.blogspot.com/
No comments:
Post a Comment