അപ്പുണ്ണി ഏട്ടന്‍ വായനശാലയുടെ കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 6,9 ഹിരോഷിമാ നാഗസാക്കി ദിന ക്വിസ് വൈകീട്ട് 8 മണിക്ക്

 

ക്വിസ് അപ്പുണ്ണി ഏട്ടന്‍ വായനശാലയുടെ നേതൃത്വത്തില്‍  6 -രാത്രി 8 മണിമുതല്‍

മുഴുവന്‍മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് ഇ സര്‍ട്ടിഫിക്കറ്റുകള്‍

 മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവിടെ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കും..... 

 എല്ലാവര്‍ക്കും വിജയാശംസകള്‍... 

നിര്‍ദേശങ്ങള്‍

1. ഒരു പ്രാവിശ്യം മാത്രമേ പങ്കെടുക്കാന്‍ പാടുകയൊളളൂ

2. 30 മിനിട്ട് സമയത്തിനുളളില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്

3. മത്സരം തുടങ്ങി ഏറ്റവും ആദ്യം മുഴുവന്‍ ശരിയാക്കുന്ന ആളായിരിക്കും വിജയി

4. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും 

5. മുഴുവന്‍ മാര്‍ക്ക് കിട്ടുന്ന കുട്ടികള്‍ അജേഷ് മാഷ്  9446961852 എന്ന ഫോണ്‍ നമ്പറലേക്ക് ഫോട്ടോ അയക്കേണ്ടതാണ്.

6. മത്സരത്തിന്റെ റിസല്‍ട്ട് ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും


BEST WISHES

പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ് ...... 

 മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവിടെ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കും..... 

 എല്ലാവര്‍ക്കും വിജയാശംസകള്‍... 

 ഫേസ്ബുക്ക് ഗ്രൂപ്പ് https://www.facebook.com/groups/852768268577276

കോട്ടായി പഞ്ചായത്തിനു വെളിയില്‍ ഉളളവരുടെ ബാലവേദി   വാട്ട്സ്അപ്പ് ഗ്രൂപ്പ്  https://chat.whatsapp.com/LBPetqfJuQf9750obJum6w


കോട്ടായി പഞ്ചായത്തില്‍ താമസിക്കുന്നവരുടെ ബാലവേദി   വാട്ട്സ്അപ്പ് ഗ്രൂപ്പ്  



സാങ്കേതിക സഹായത്തിനായി വിളിക്കാം 9446961852 അജേഷ് മാഷ്




No comments:

Post a Comment