നാഗരാജാവ് - KALATHIL ABDULSALAM

 

KALATHIL ABDULSALAM

KALATHIL ABDULSALAM


നാഗരാജാവ്

"ഈ പണ്ടാരകാലൻ കാരണം ഇന്റെ കുട്ട്യേൾക്കു വാപ്പല്ലണ്ടാവും "
അന്നേരം ഇത്താത്തയുടെ ശകാരമോ , ഉള്ളംകയ്യിലെ മുറിവോ അല്ല എന്നെ വേദനിപ്പിച്ചത് തരുണീമണികളുടെ മുന്നിൽ സുമുഖ സുന്ദര കോമളാംഗി എന്ന് മേനി നടിച്‌ ഹീറോ ആവാൻ ചെന്ന് സീറോ ആയതിലുള്ള വിഷമം ആണ് .



നാലുകെട്ടും നടുമുറ്റവുമുള്ള എം ടി തറവാട് അല്ല എന്റേത് അതുകൊണ്ട് തന്നെ സർപ്പകാവും കുളവുമില്ല , ബഷീർ കൃതികളിലെ മാഗോയിസ്റ്റു മരമോ പക്ഷി മൃഗ ലതാദികളൊന്നും ഇല്ലാത്ത നാലു ദിക്കും ഭവനങ്ങളാൽ ചുറ്റപ്പെട്ട പുരാതന ഭവനം , കുടുംബത്തിൽ എന്തോ കർമ്മം നടക്കുന്നത് കൊണ്ട് ബന്ധു മിത്രാദികളാൽ സമ്പൂർണ്ണം .

No comments:

Post a Comment