വിവാഹം ദർശന സനോജ്

 വിവാഹം        ദർശന സനോജ്  

ഗ്രഹിക്കാത്ത കാലത്തായിരുന്നു എന്റെ വിവാഹം പക്വത എത്തുന്നതിന് മുൻമ്പ് ഞാൻ ഒരു ഗൃഹനാഥയായി. ഒരു അറിവും ഇല്ലാത്ത കാലത്ത് ഞാൻ
ഗർഭിണിയായി.
 ജീവിതത്തെ മനസിലാക്കി വരും മുൻമ്പ് ഞാൻ ഒരു കുഞ്ഞിന്റെ അമ്മയായി. എന്നാൽ... എല്ലാം തികഞ്ഞ വളായില്ല, എന്ന പരാതി മാത്രം ഇന്നും നിലനിൽക്കുന്നു. എന്റെ സങ്കടങ്ങളും പരാതികളും എത്ര ദൂരത്ത് കൊണ്ട് ഒളിപ്പിച്ചാലും എന്റെ


കണ്ണിൽ നോക്കി കണ്ടുപിടിക്കാൻ എനിക്ക് ദൈവം ഒരു കണ്മണിയെ തന്നു എന്റെ ജീവിതത്തിന് ഒരു സമ്മാനമായി
... ജീവിക്കാൻ ഒരു പ്രേരണയായി.....

No comments:

Post a Comment