പ്രകൃതി ഹേമാംബിക സുധാകരൻ






രിത ഭംഗിയുള്ള

എൻ പ്രകൃതി സൗന്ദര്യമേ..

നിൻ പച്ചപ്പിനെയൊന്നു

പുൽകുവാൻ

മോഹമുണ്ടെനിക്കേറേ..

ഇളം കാറ്റിൽ നീയെന്നെ 

തഴുകുമ്പോഴും

വെയിലേറ്റ് വാടാതെ

നനവിൽ കുളിരാതേ

ചാഞ്ചാടിയാടി

രസിക്കുകയാണു നീ....

എങ്കിലും മർത്ത്യാ...

നീയെന്നും ഓർക്കണം

ചവിട്ടിമെതിച്ച

മണ്ണിനടിയിലാണെന്നെന്നും

നിൻ ന്ത്യനിദ്ര.


No comments:

Post a Comment