അമ്മതൻ സ്നേഹം Anusritha class : 5

 





ദാഹം 

അമ്മതൻ സ്നേഹം മാതൃവാത്സല്യത്തിൽ വളർന്ന മക്കൾ പിന്നീട് അമ്മയെ തനിച്ചാക്കി അവർ അവരുടെ വഴിക്ക് പോകുമ്പോൾ,,,,, വയസ്സാകുമ്പോൾ അമ്മ മക്കളുടെ സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന പോലെയാണ് പലരുടെയും ജീവിതം. ദാഹിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്ന പോലെ അമ്മതൻ സ്നേഹത്തെ തിരിച്ചറിയണം ദാഹം പോലെ   

സ്നേഹവും പ്രധാനമാണ്
,,,.


No comments:

Post a Comment