സ്വപ്നം മൻഹ നസ്രിൻ

                                          


സ്വപ്നം

സ്വപ്നമൊരുയാത്ര സഞ്ചാരം.                            

സ്വപ്നത്തിലൂടെ സഞ്ചാരി പ്പു...
നാം സ്വപ്നം കാണുന്നു ഓരോ നിദ്രയിലും...
സ്വപ്നമൊരു ഭാവനമാകുന്നു...
ഭാവന ഉൾക്കൊണ്ടു നിദ്രയിൽ പാടുന്നു..
ഭാവനയിൽ നമ്മൾ കവിതകൾ തീർക്കുന്നു...
കവിതയിൽ ഭാവന കഥയിലോ ഭാവന
ഭാവന കൊണ്ടുനാം ജീവിതം തീർക്കുന്നു..
സ്വപ്നത്തിലാണ്ടു ഞാൻ നിദ്രയിൽ നീന്തുന്നു ...



No comments:

Post a Comment