തണൽ മരങ്ങൾ
നമ്മൾ തൻ ജീവനെ -
കാക്കും ജീവവായു -
തരും ദൈവങ്ങളാണി മരങ്ങൾ.
പ്രാണനാണി മരങ്ങൾ.
മരം വെട്ടി ക്ഷീണിക്കും-
മനുഷ്യരെ തണൽ തേടുകയാണോ നിങ്ങൾ.
കുട്ടികളാം ഞങ്ങൾ തൻ സ്വരങ്ങൾ
കേൾക്കണെ മനുഷ്യരെ.. ….........
No comments:
Post a Comment