ലഹരി
ലഹരിയെന്ന
രാക്ഷസൻ
നിന്റെയുള്ളിലെ എത്തിയാൽ........
അന്ധകാരം കൊണ്ടു നിന്റെ കണ്ണ് മൂടിടും.... ….
അമ്മയെന്ന നന്മയെ നീ മൺമറച്ചിടും... …...
പെങ്ങളായ പെണ്ണിനെ നീ തച്ചുടച്ചിടും..........
അറിവു നൽകും ഗുരുവിനെ നീ വെട്ടി വീഴ്ത്തിടും.........
ലഹരി മൂത്ത് നിന്റെ ചിന്ത നഷ്ടമായിടും.........
മനുഷ്യനെന്ന പദത്തിനു നീ അന്യനായിടും........
മനുഷ്യനെന്ന
പദത്തിനു നീ അന്യനായിടും........
No comments:
Post a Comment