ദാഹശമനികൊടും ചൂടിനാൽ വരണ്ടു വിണ്ട ഭൂമിദാഹനീരിനായ്കൊതിച്ചിരുന്ന മാനസംഒരു വാക്കിനാൽഒരു പുഞ്ചിരിയാൽകുളിർ കാറ്റ് വീശിമധുര സംഗീതം പൊഴിക്കും മഴയായ് നീപെയ്തിറങ്ങവെഒരു നിമിഷംഒരു തീരാത്ത ദാഹംശമിച്ചുവെന്നവണ്ണം പുഞ്ചിരിച്ചു ഭൂമിയും .
No comments:
Post a Comment