അവൾ ദൃശ്യ. എസ്

 


അവൾ
ളരെ ഏകാന്തതയോടെ ഇരിക്കുന്ന സമയം!
ചിന്തിച്ച് ചിന്തയുടെ പരിണാമത്തിൽ എത്തിയിരിക്കുന്നു. എന്റെ അടുത്തേക്ക് ഒരു സുഹൃത്ത് കടന്നുവരുന്നു. എന്റെ മൗനമായ ഭാവം കണ്ടിട്ടായിരിക്കണം അവൾ അങ്ങനെ യൊരു ചോദ്യം ചോദിച്ചത്.
ചോദ്യം ഇപ്രകാരമാണ്?
"
എന്താണ് ഒരു വ്യക്തിയിലെ മഹത്വം "
ചോദ്യത്തിനു ശേഷം അവൾ എന്നോട് ഒരു കാര്യം കൂടി ഉന്ന യിക്കുകയുണ്ടായി . "താൻ പറയുന്ന ഈ ആശയം മറ്റുള്ളവർക്ക് പ്രചോദനമായില്ലെങ്കിൽ പോലും അവരെ ചിന്തിപ്പിക്കാനുതകുന്ന വാക്കുകളായിരിക്കണം. ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി തലയാട്ടി. എന്റെ മറുപടി ഇപ്രകാരമായിരുന്നു. "മഹത്വംമെന്നത് പേരിലോ സൗന്ദര്യ ത്തിലോ പ്രസക്തിയിലോ അല്ല മറിച്ചു താൻ ചെയ്യുന്ന പ്രവൃത്തി യാതൊരു തരത്തിലും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുന്നതാണ് ".



No comments:

Post a Comment