മാറുന്ന
മനുഷ്യൻ
പതിവുപോലെ
ക്ലാസുകൾ നടന്നു കൊണ്ടിരിക്കവേ
കുട്ടി കാല ഓർമകളിലേക്ക്
ഞാൻ അറിയാതെ കാൽ വഴുതി വീണു.
കോരിച്ചൊരിയുന്ന
മഴയത്തു പോലും തുള്ളിച്ചാടി
കളിച്ചകാലം വിശപ്പും ദാഹവും
മറന്ന് സൗഹൃദം മാത്രം പങ്കിട്ട
കാലം.
ഇങ്ങനെ
ചിന്തിച്ചു.
ചിന്തയുടെ
പരിണാമത്തി യിരിക്കുന്ന
എന്റെ നേരെ ഒരു ചോക്കു കഷ്ണം
പായുന്നു.
പെട്ടന്നു
തന്നെ ഞാൻ സ്വപ്നലോകത്തു
നിന്നും തിരിച്ചു വന്നു.
എന്റെ
ലാഗവത്തോടെ യുള്ള ഇരിപ്പു
കണ്ടിട്ടായിരിക്കണം എന്റെ
സുഹൃത്ത് ഒരു രസകരമായ ഒരു
ചോദ്യം ചോദിച്ചു.
ചോദ്യം
ഇപ്രകാരമായിരുന്നു.
വ്യത്യസ്ത
തരത്തിലുള്ള മനുഷ്യരുണ്ടോ?
പറയാനുള്ള
തന്റെ ആവേശം കണ്ടിട്ടായിരിക്കണം
അവൾ ഒരു കാര്യം കൂടി
ഉന്നയിക്കുകയുണ്ടായി.
നീ
പറയുന്നത് നാലു വരികളാണെങ്കിൽ
പോലും അതിലെ ഓരോ ആശയങ്ങളും
മനുഷ്യ മനസുകൾക്കിടയിൽ
കുറ്റബോധമുണ്ടാവാനിടയാകണം.
എന്റെ
മറുപടി ഇപ്രകാരമായിരുന്നു.
നമുക്കിടയിൽ
വ്യത്യസ്തരായ മനുഷ്യരു ണ്ട്.
ഒന്തിനേക്കാൾ
വേഗത്തിൽ നിറം മാറുന്ന മനുഷ്യർ.
പിന്നിട്ട
വഴികളെയും കടന്നുപോയ
സാഹചര്യങ്ങളെയും മറക്കുന്ന
മനുഷ്യർ.
ആത്മാർത്ഥയുള്ള
ഏതാനും മനുഷ്യരെ പമ്പരവിഡ്ഢി
കളാക്കുന്ന വേറെ ഒരു കൂട്ടം മനുഷ്യർ
ഒരു പക്ഷെ അവർ നിങ്ങളുടെ
കൂട്ടത്തിലുള്ളവരായിരിക്കാം......
No comments:
Post a Comment